Shardul Thakur makes up for IPL final in Indian jersey | Oneindia Malayalam

2019-12-23 171

Shardul Thakur makes up for IPL final in Indian jersey
മധ്യനിര തകര്‍ന്നെങ്കിലും വാലറ്റത്ത് രവീന്ദ്ര ജഡേജയും (39*) ശര്‍ദ്ദുല്‍ താക്കൂറും (17*) ചേര്‍ന്ന് ഇന്ത്യയെ മികച്ച വിജയത്തിലേക്കു നയിക്കുകയായിരുന്നു. താക്കൂറിന്റെ പ്രകടനമായിരുന്നു ഏവരെയും ഞെട്ടിച്ചത്. കഴിഞ്ഞ ഐപിഎല്ലിന്റെ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജഴ്‌സിയില്‍ ഫ്‌ളോപ്പായ താക്കൂര്‍ ഇത്തവണ ഇന്ത്യക്കൊപ്പം ഇതിനു പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു.
#TeamINdia

Free Traffic Exchange